ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണല്ലോ..ഓരോ വർഷവും ഏകദേശം എട്ടു ലക്ഷത്തിലേറെ പേർക്കാണ് കാൻസർ പുതുതായി ബാധിക്കുന്നത്. ഇതിൽ തന്നെ പകുതിയിൽ ഏറെയും സ്ത്രീകൾ ആണ് താനും..സ്ത്രീകൾക്ക് സ്വയം വിശകലനം ചെയ്യാവുന്ന കാൻസർ ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന്.. ശരീരത്തിൽ കാണപ്പെടുന്ന മുഴകളും തട്ടിപ്പുകളും സ്ത്രീകളുടെ സ്തനങ്ങളിൽ കാണുന്ന മുഴകൾ, സ്തനങ്ങളിൽ കാണപ്പെടുന്ന അസ്വാവീകമായ എന്ത് മാറ്റവും-നീരോ തടിപ്പോ മുഴയോ സ്രവങ്ങളോ ആകൃതി മാറ്റമോ എന്തായാലും ഉടനെ വൈദ്യപരിശോധന നടത്തുക. ലൈംഗീക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവം, […]