പ്രമേഹം ഇല്ലാതിരുന്ന ചില സ്ത്രീകളിൽ ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമത്തിലധികമായി കാണപ്പെടുന്നു. പ്രസവശേഷം ഇത് മാറും എന്നാൽ ഇത്തരം പ്രമേഹം വന്ന സ്ത്രീകളിൽ പിന്നീട് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഇൻസുലിൻ ഉത്പാദനക്കുറവോ പ്രവർത്തന വൈകല്യമോ കാരണം ഇത് ഉണ്ടാകുന്നു. ആഹാര ക്രമീകരണം, വ്യായാമം, ഗുളികകൾ, ഇൻസുലിൻ എന്നിവ ഇതിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ റിസപ്റ്റേർഡ് വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാവുന്നത്. ഗർഭാവസ്ഥയിൽ ഏകദേശം 5 മുതൽ 10 ശതമാനം […]