സ്ത്രീകളുടെ ആരോഗ്യം മെച്ചമാക്കാൻ തറ തുടയ്ക്കുകയും വീട്ടിലെ പണികൾ ചെയ്യുകയും ചെയ്താൽ മതിയെന്ന് നിർദേശിച്ചു രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് പുലിവാൽ പിടിച്ചത് അടുത്തിടെയാണ്. നവംബർ മാസത്തെ വിദ്യാഭ്യാസ വകുപ്പിൻറെ ഷിവിര പത്രികയിലാണ് തറ തുടയ്ക്കൽ, അരി അരയ്ക്കൽ, പാത്രങ്ങളിൽ കോരിയവെള്ളം നിറയ്ക്കൽ, വെണ്ണ കടയൽ, കുട്ടികൾക്കൊപ്പം കളിയ്ക്കൽ ഒപ്പം പത്ത് മിനുട്ടിലധികം ചിരിക്കുക തുടങ്ങിയ പതിനാലു കാര്യങ്ങൾ സ്ത്രീആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണെന്ന നിർദേശം വന്നത്.സംഗതി വിവാദമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാര്യങ്ങൾ അത്ര വിവാദമാക്കാൻ ഒന്നുമില്ല. തറതുടയ്ക്കൽ […]