തൊടിയിൽ പേരയുണ്ടോ ? അത് തിന്നാൻ കിളികളും അണ്ണാനും ഒക്കെ വരാറുണ്ടോ ? ഉണ്ടെങ്കിൽ കിളികളും അണ്ണാനുമൊക്കെ റാഞ്ചുന്നതിന് മുൻപ് മടിക്കാതെ ഒരെണ്ണം പറിച്ചു തിന്നോളൂ..ഗ്ലൈസീമിക് ഇൻഡെക്സ് നന്നേ കുറവുള്ള ഫലവർഗമായ പേരയ്ക്ക പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം… വീട്ടു മുറ്റത്ത് നിരന്തരം കാണുന്ന പേരയ്ക്ക കാണുമ്പോൾ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന മനോഭാവം ആണ് പലർക്കും. നല്ലതാണ് തിന്നോളൂ എന്ന് ആരേലും പറഞ്ഞാൽ പോലും വേണ്ട..പേരയ്ക്കയുടെ ഗുണം അറിയാതെയാണ് ആ മുഖം തിരിക്കൽ. പ്രമേഹം നിയന്ത്രിക്കാൻ […]