മായനദി സിനിമ കണ്ടോ ? അതില്‍ ഒരു ബ്രേക്ക് അപ്പിന് ശേഷം തമ്മില്‍ കാണുന്ന മാത്തനോട് നായികയായ അപ്പു വളരെ ലാഘവത്തോടെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. മാത്താ ..നീ ഇപ്പൊ രാവിലെ എത്ര പുഷ് അപ് എടുക്കും ? നൂറെന്ന് നിസ്സാരമായി പറയുന്ന മാത്തനെ കൊള്ളാലോ എന്ന മട്ടില്‍ നോക്കി അല്‍പ്പം കൂടി ചേര്‍ന്ന് നടക്കുന്ന അപ്പുവാണ് അടുത്ത ഫ്രെയിമില്‍ ഉള്ളത്. നല്ല അരോഗദൃഡ ഗാത്രമായ ശരീരം കൊതിക്കുന്നവര്‍ക്കുള്ള വളരെ സാധാരണമായ ഒരു വ്യായാമമാണ് പുഷ് അപ് […]