പ്രമേഹ രോഗികളുടെ ഭക്ഷണ ക്രമീകരണത്തിൽ നിർണായക സ്ഥാനമുള്ളതാണ് ഓട്സിന്..എന്നാൽ എന്നും ഓട്സ് ഒരേ രീതിയിൽ പാചകം ചെയ്തു കഴിക്കുമ്പോൾ ഒരു മടുപ്പൊക്കെ വരും.. അതൊഴിവാക്കാനുള്ള ഒരു വഴിയാണ് ഓട്സിനെ പുട്ടായി മാറ്റുക എന്നത്..എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം.. ഓട്സ് 2 കപ്പ് തേങ്ങ 4 tbsp ഉപ്പ് ആവശ്യത്തിന് 1. ഓട്സ് ഒരു പാനിൽ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാൽ കുഴഞ്ഞു പോകും.) 2. കട്ട ഇല്ലാതെ […]