നടപ്പിന്റെ പത്ത് ഗുണങ്ങൾ അറിഞ്ഞാൽ നടപ്പ് ഒരു ശീലമാക്കും, തീർച്ച *എളുപ്പമുള്ള, ചെലവില്ലാത്ത വ്യായാമം *ജീവിതശൈലീ രോഗങ്ങളും അമിതവണ്ണവും അകറ്റാൻ ഉത്തമം *നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരം *മാനസിക നില ഉഷാറാക്കുന്നു *പുറം വേദന കുറയ്ക്കുന്നു *കാലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു *കൈകൾക്കും കാലുകൾക്കും ബലവും ആരോഗ്യവും. *പേശികൾ ദൃഢപ്പെടുന്നു *മുട്ടുകളിലെ സന്ധികൾക്ക് ആരോഗ്യം കിട്ടുന്നു *കാൽപാദങ്ങൾക്കു മികച്ച വ്യായാമം