നാല്പ0തു വയസ്… മലയാളികൾ ജീവിതത്തിൽ മാറ്റം വരുത്താൻ ഒരു മാനദണ്ഡം ആക്കുന്ന പ്രായമാണ് അത്. നാൽപത് ആയാൽ പിന്നെ ഭക്തിയായി, ആരോഗ്യ ചിട്ടകൾ ആയി, അൽപം വ്യായാമം ആയി, ഇത്തിരി ഭക്ഷണ ക്രമീകരണം ആയി. എന്നാൽ ഇപ്പോഴത്തെ മലയാളി കുടുംബങ്ങളുടെ ജീവിത രീതി വെച്ചു നോക്കുമ്പോൾ ഈ മാനദണ്ഡം മാറ്റിയേ തീരൂ എന്നാണ് തോന്നുന്നത്. കുത്തക കമ്പനികളെപ്പോലെയാണ് മാരക രോഗങ്ങളും. ‘ചെറുപ്പത്തിലേ പിടികൂടുക’യെന്നതാണ് കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ […]