നടക്കുന്നത് മികച്ച വ്യായാമം ആണ്. ദിവസവും അരമണിക്കൂർ നടക്കാം . അതിനു പുറമെ ദിവസത്തിൽ എപ്പോഴെങ്കിലും ഒരു പത്തു മിനിറ്റ് കൂടുതൽ നടക്കുകയോ എന്തെങ്കിലും വ്യായാമം ചെയ്യുകയോ ആവാം . ഓഫിസിൽ നിന്ന് തിരിച്ചെത്തി അത്താഴം കഴിഞ്ഞു പത്തു മിനിറ്റ് ഒന്ന് നടന്നു വന്നാൽ ഏറ്റവും നന്നായി. ക്രമേണ സമയം അല്പം കൂട്ടിയാൽ അത്രയും നല്ലത്.അതു കൂടുതൽ ഊർജം ചെലവാക്കാൻ ഇടയാക്കുന്നതു വഴി ഭാരം കുറയാനും സഹായിക്കും. ക്രമേണ അല്പം ആയാസം കൂടുതൽ ഉള്ള വ്യായാമങ്ങൾ ചെയ്യാൻ […]