പ്രമേഹ രോഗികൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽആണ്. സാധാരണ ജീവിതം നയിക്കുന്നവരിൽനിന്നും ഏതാണ്ട് നാല് മടങ്ങ്അധികമാണ് പ്രമേഹ രോഗികളിലെ ഹൃദ്രോഗ സാധ്യത എന്നറിയുക. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. മറ്റുള്ളവരിൽകടുത്ത വേദനയോടെ അനുഭവപ്പെടുന്ന ഹൃദ്രോഗം പ്രമേഹ രോഗികൾക്ക് ആകുമ്പോൾസൈലന്റ് ആണ്.. നിശബ്ദമായി ആകും വരവ് അപകട സാധ്യതയും കൂടും. പ്രമേഹം ഉള്ളവരിലും ഇല്ലാത്തവരിലും ഹൃദ്രോഗം വരുമ്പോൾഉള്ള ലക്ഷണങ്ങൾവ്യത്യാസമുണ്ട്. ഹൃദ്രോഗികൾക്ക് നെഞ്ചിന്റെ മധ്യത്തിൽ തുടങ്ങി കൈകളിലേക്കും കഴുത്തിലേക്കും വ്യാപിക്കുന്ന തരത്തിൽ ആണ് നെഞ്ചുവേദന അനുഭവപ്പെടാറുള്ളത്. എന്നാൽ പ്രമേഹ രോഗികൾക്ക് […]