അതിവേഗത്തിൽ പായുന്ന ഒരു പന്തയക്കുതിരയെ പോലെയാണ് ഇന്നത്തെ ജീവിതം. കുട്ടികൾ ജനിച്ചു വീഴുന്നത് തന്നെ പരീക്ഷകളിലേക്കും മത്സരങ്ങളിലേക്കുമാണ്. ക്ലാസ്, ട്യൂഷൻ, ഗൃഹപാഠം, പരീക്ഷ ഇങ്ങനെ പോകുന്നു പാവം കുട്ടികളുടെ ദിനചര്യ. ഇതിനടിയിൽ കളിക്കാൻ പോയിട്ട് ഒന്ന് ശ്വാസം വിടാനായാൽ ആശ്വാസം .. മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓഫീസുകളിൽ മേലധികാരികളുടെ സമ്മർദ്ദം, നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തി യാക്കാനുള്ള സമ്മർദ്ദം, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അയൽക്കാരേക്കാൾ മുന്നിലെത്താനുമുള്ള സമ്മർദ്ദം, തിരക്ക് പിടിച്ച റോഡിലൂടെ യാത്രചെയ്യുന്നത് പോലും സമ്മർദ്ദം… ഒരു […]