മധുരം കഴിച്ചു കൊണ്ട് പ്രമേഹം മാറ്റാം..പ്രമേഹം പൂർണമായും സുഖപ്പെടുത്തും ..ഇങ്ങനെയുള്ള അവകാശവാദങ്ങൾ ഉയർത്തുന്ന നിരവധി ചികിത്സകൾ കേരളത്തിൽ ഉണ്ട്. പലപ്പോഴും ഇത്തരം ചികിത്സയ്ക്ക് പോയി ഫലപ്രാപ്തി കാണാതെ നിരാശരായവർ വീണ്ടും ചികിത്സ തേടി എത്തിയിട്ടും ഉണ്ട്. പതിറ്റാണ്ടുകൾ ആകുന്ന ചികിത്സാ അനുഭവങ്ങൾ വെച്ച് ഉറപ്പിച്ചു പറയാൻ ആകും എനിക്ക്, പ്രമേഹത്തിന് ഫലപ്രദമായ ഒറ്റമൂലി ചികിത്സയോ പൂർണമായ സുഖപ്പെടലോ ഇല്ല . നന്നായി പരിശ്രമിച്ചാൽ ജീവിതകാലം മുഴുവൻ അപകടങ്ങൾ ഇല്ലാതെ , അനുബന്ധ രോഗങ്ങൾക്ക് അവസരം ഒരുക്കാതെ നിയന്ത്രിച്ച് […]