കാലറിയും കൊഴുപ്പും കുറഞ്ഞ രാത്രി ഭക്ഷണമാണ് പ്രമേഹനിയന്ത്രണത്തിനു നല്ലത്. പ്രാതല്‍ രാജാവിനെപ്പോലെയും രത്രിഭക്ഷണം യാചകനെപ്പോലെയും ആവണമെന്നായിരുന്നല്ലോ പഴമക്കാരുടെ ഭക്ഷണചിട്ട. അതില്‍ കാര്യമുണ്ടെന്നു പറയേണ്ടി വരും. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും കാലറി കുറഞ്ഞതാകണം അത്താഴം. ആവിയില്‍ പുഴുങ്ങിയോ സാലഡായോ പച്ചക്കറികള്‍ നിര്ബഴന്ധമായും കഴിക്കണം. അത് ആവശ്യത്തിനു നാരുകള്‍ ലഭിക്കാന്‍ സഹായിക്കും. ചപ്പാത്തിയാണ് രാത്രിയെങ്കില്‍ ചെറുത് മൂന്നെണ്ണം, ഒരു കപ്പ് പച്ചക്കറി തോരന്‍..ചോറോ സാലഡോ ആണെങ്കില്‍ ഒരു കപ്പ്, കൂടെ രാത്രി ഒരു പാട് താമസിച്ച് ഒരു കപ്പ് […]