കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കരുത് എന്ന് എത്ര പറഞ്ഞാലും മനസിലാകാത്തവരുണ്ട്. എത്ര പറഞ്ഞാലും അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും, ആഹാരത്തില്‍ കൊഴുപ്പും അനിവാര്യമല്ലേ എന്ന്. അവര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാകാന്‍ വേണ്ടിയാണ് ഇത്. ആഹാരത്തില്‍ അവശ്യം അടങ്ങിയിരിക്കേണ്ട അന്നജം,മാംസ്യം,വിറ്റാമിനുകള്‍,ധാതുലവണങ്ങള്‍ എന്നിവ പോലെ തന്നെ അനിവാര്യമാണ് കൊഴുപ്പും . ശാരീരികാരോഗ്യം, ഊര്‍ജസ്വലത, ശരീരത്തിന്റെ് ശരിയായ പ്രവര്‍ത്തനം എന്നിവയ്ക്ക് ഈ പോഷകഘടകങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അവയെല്ലാം കൃത്യമായ അളവിലും അനുപാതത്തിലും ആകണം എന്ന് മാത്രം. ശരീരത്തിന് ആവശ്യമായ ഊര്‍ജത്തില്‍ 25ശതമാനം […]