പ്രമേഹ രോഗികൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് ഏറ്റവും പ്രധാന കാരണം പാദരോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാണ്. പ്രമേഹവുമായി ബന്ധപ്പെട്ട പാദരോഗങ്ങൾമൂലം ലോകമെമ്പാടും ഒരു വർഷം ഏതാണ്ട് പത്ത് ലക്ഷത്തോളം പാദങ്ങൾ മുറിച്ചു മാറ്റപ്പെടുന്നുണ്ട്. ശരിയായും കൃത്യസമയത്തുള്ളതുമായ പാദപരിചരണത്തിലൂടെ ഇവയിൽ 80 ശതമാനവും ഒഴിവാക്കപ്പെടാവുന്നതാണ്. . താഴെ പറയുന്നവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്… *കാലിനു വേദന *ചുവപ്പു നിറമോ ചർമ്മത്തിനു നിറവ്യത്യാസമോ കാണുക *കാലിന് ചൂട് അനുഭവപ്പെടുക *കാലിൽനിന്നും രക്തം വരിക *കാലിൽ അഴുകിയ മണം ഉണ്ടാവുക *മറിവുകളോ […]