പ്രമേഹരോഗ നിയന്ത്രത്തിൽ വ്യായാമത്തിനുള്ള പങ്ക് ചെറുതല്ലല്ലോ..ഏറെക്കാലമായി ഒട്ടും വ്യായാമത്തിൽ ഏർപ്പെടാത്തവരോ കുറെനാളായി വ്യായാമം നിർത്തിയവരോ ആണ് നിങ്ങൾ എങ്കിൽ വ്യായാമം പുനരാരംഭിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്..പ്രമേഹരോഗികൾ വ്യായാമത്തിൽ ഏർപ്പെടുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറെ കൺസൽറ്റ് ചെയ്യണം. നടത്തത്തിൽ നിന്നും വ്യായാമം തുടങ്ങുന്നതാണ് ഉത്തമം. ക്രമേണ നടത്തത്തിന്റെ വേഗത കൂട്ടുക. കുറച്ചു ദിവസത്തിന് ശേഷം പതുക്കെ ഓടി തുടങ്ങുക. ഫിറ്റ്നസ് ശേഷി കൂടുന്നതിന് അനുസരിച്ച് ഓട്ടത്തിന്റെ വേഗത കൂട്ടാം.. നല്ല വേഗതയിൽ ഓടിത്തുടങ്ങിയാൽ നിശ്ചിതസമയത്തിന് ശേഷം വേഗത […]