ദോശയ്ക്കും ഇഡലിക്കും ഒക്കെ മാവ് തയ്യാറാക്കുമ്പോള്‍ തന്നെ മിക്ക വീടുകളിലും പ്രാതലിനുള്ള കറിയുടെ കാര്യത്തില്‍ ഒരു തീര്‍പ്പ് ആകുക പതിവാണ്. കടുക് പൊട്ടിച്ച്, ചുവന്ന മുളക് വെളിച്ചെണ്ണയില്‍ താളിച്ചെടുത്ത് മുന്നില്‍ വരുന്ന തേങ്ങാ ചട്നിക്ക് ഒപ്പം ദോശയും ഇഡലിയും ഒരു പിടിപിടിക്കുന്നത് ഓര്‍ക്കുന്നതുപോലും മനസ്സില്‍ കൊതി നിറയ്ക്കും .. തേങ്ങാ ചട്ണി ഇല്ലാത്ത ഒരു ദോശ-ഇഡലി പ്രാതലിനെകുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത തരത്തില്‍ അത്രമേല്‍ മാനസീകമായി അടുപ്പവും ഉണ്ട് ഭൂരിപക്ഷം പേര്‍ക്കും എന്നതും വസ്തുത തന്നെ. എന്നാല്‍ […]