വൃക്ക രോഗം സ്ഥിരീകരിച്ചാൽ ഭക്ഷണ കാര്യത്തിൽ കടുത്ത നിയന്ത്രണം അനിവാര്യമാണ്. പ്രത്യേകിച്ചും പ്രമേഹ രോഗം ഉള്ളവരിൽ വൃക്ക രോഗം ഉണ്ടാകുന്ന കേസുകളിൽ. പ്രോട്ടീനും പൊട്ടാസ്യവും നിയന്ത്രിതമായ അളവിൽ മാത്രം അകത്തു ചെല്ലുന്ന തരത്തിലുള്ള ഭക്ഷ്യ പദാർഥങ്ങൾ ആണ് ഇത്തരക്കാർക്ക് ഉത്തമം. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിയന്ത്രിച്ച് നിർത്തണം. പയർ വർഗങ്ങൾ, കടലവർഗങ്ങൾ, ഇറച്ചി, മീൻ, മുട്ട ഇവയിലെല്ലാം പ്രോട്ടീന്റെ അളവ് കൂടുതലാണ്. ഇത് പൂർണ്ണമായും വർജ്ജിക്കണമെന്നല്ല നിയന്ത്രണത്തോടെ കഴിക്കാൻ ശ്രമിക്കുക. ശരീര ഭാരത്തിന് അനുസൃതമായാണ് നമ്മുടെ […]