അഡ്നാൻ സമിയെന്ന പേരു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടി എത്തുക പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ‘തേരാ ചെഹരാ ജബ് നസർ ആയേ…’ എന്ന പാട്ടാണ്. ഒരു ചിത്രശലഭത്തെപോലെയുള്ള റാണിമുഖർജിയും വലിയൊരുമ്പോൾ പോലുള്ള അഡ്നാൻ സമിയും കാഴ്ചക്കാരിൽ വിരഹം കലർന്ന പ്രണയഭാവമാണ് സമ്മാനിച്ചത്. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ ശബ്ദവും ഭാവവും ഉൾക്കൊണ്ട് വലിയ ശരീരവും താങ്ങി സമി പാടിയപ്പോൾ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ അത് ഏറ്റെടുത്തു. വിഷാദ രോഗം പിടിമുറുക്കിയപ്പോൾ. അഡ്നാൻ ചെയ്തത് ഭക്ഷണം കഴിക്കൽ ആണ്. […]