പ്രമേഹരോഗികൾക്ക് കൃതിമ മധുരം ഉപയോഗിക്കാമോ ?

പ്രമേഹരോഗികൾക്ക് കൃതിമ മധുരം ഉപയോഗിക്കാമോ ?
ജിൻസൻ ജോസഫ്,
പറവൂർ
സാക്രീൻ, വൺഅപ് ഈക്വൽ തുടങ്ങിയ കൃതിമ മധുര പദാർത്ഥങ്ങൾ ചായയിലും കാപ്പിയിലും ഉപയോഗിക്കാമോ എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത്. ഇത് മിതമായ തോതിൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ ഇത്തരം കൃത്രിമ പഞ്ചസാരകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
നിങ്ങള്‍ക്കും പ്രമേഹവുമായി ബന്ധപെട്ട എന്തുസംശയങ്ങളും ഇത്തരത്തില്‍ ചോദിക്കാം…