ധൈര്യമായി കഴിക്കാം, ഈ കൊച്ചു ചുവന്ന ഹൃദയം

ചോര തുടിക്കുന്ന ഹൃദയം…നല്ല ഷേപ്പുള്ള സ്ട്രോബറി കണ്ടാല്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യം മനസിലേക്ക് വരിക, ദേ ഇരിക്കുന്നു ഒരു കൊച്ചു ഹൃദയം എന്നാകും അല്ലേ ? പ്രമേഹ രോഗികള്ക്ക്ന ധൈര്യപൂര്വ്വംയ അകത്താക്കാവുന്ന ഒരു ഫ്രൂട്ട് ആണ് കൊച്ചു ചുവന്ന ഹൃദയമാകുന്ന സ്ട്രോബെറി. കുറഞ്ഞ കൊഴുപ്പും, ഗ്ലൈസീമിക് ഇന്ഡൂക്സും, കൂടുതല്‍ തവിടും ഉള്ള ഭക്ഷ്യ വസ്തുക്കള്‍ അടങ്ങുന്ന പ്രമേഹരോഗികളുടെ ഫുഡ് സിഗ്നല്‍ സിസ്റ്റത്തില്‍ ഗുണകരവും ആരോഗ്യകരവുമായവയുടെ പട്ടികയില്‍ പെടുന്നത്. നൂറു ഗ്രാം സ്ട്രോബെറിയില്‍ അഞ്ചു ഗ്രാം ഷുഗര്‍ കണ്ടന്റ് മാത്രമാണ് ഉള്ളത് എന്നതാണ് പ്രമേഹരോഗികള്‍ക്കു ള്ള പ്രധാന സന്തോഷ വാര്ത്തള. മുപ്പത്തിമൂന്ന് കലോറി, 0.5 ശതമാനം കൊഴുപ്പ്, 3.8 ഗ്രാം ഫൈബര്‍ , 6.1 ഗ്രാം കാര്ബോരഹൈഡ്രേറ്റ് എന്നിവയാണ് നൂറു ഗ്രാം സ്ട്രോബറിയില്‍ ഉള്ളത്. വിറ്റാമിന്‍ സിയുടെ സാന്നിധ്യം രോഗപ്രതിരോധ ശേഷി ഉയര്ത്താ ന് സഹായിക്കും. സ്ട്രോബറി കണ്ണിനും നല്ലതാണ് എന്നത് പ്രമേഹ രോഗ സങ്കീര്‍ണതയുടെ ഭാഗമായി നേത്ര രോഗം ഉള്ളവര്‍ക്കും ആശ്വാസം നല്കുംക. വിറ്റാമിന്‍ കെ, ഫോളിക് ആസിഡ്, മാംഗനീസ് , പൊട്ടാസ്യം, ഫ്ലവനോയിഡ് എന്നിവയും ധാരാളമുണ്ട് സ്ട്രോബറിയില്‍.
Nutrition Facts Strawberries Amount Per 100 grams
Calories 33 %
Daily Value*
Total Fat 0.3 g 0%
Saturated fat 0 g 0%
Polyunsaturated fat 0.2 g
Monounsaturated fat 0 g
Cholesterol 0 mg 0%
Sodium 1 mg 0%
Potassium 153 mg 4%
Total Carbohydrate 8 g 2%
Dietary fiber 2 g 8%
Sugar 4.9 g
Protein 0.7 g 1%
Vitamin A 0%
Vitamin C 97%
Calcium 1%
Iron 2%
Vitamin D 0%
Vitamin B-6 0%
Vitamin B-12 0%
Magnesium 3% *Per cent
Daily Values are based on a 2,000 calorie diet.
Your daily values may be higher or lower depending on your calorie needs.