കാലില്‍ വേദനയും ചൂടുമുണ്ടോ ? പ്രമേഹ സങ്കീർണ്ണതയായ പാദരോഗമാകാം..

പ്രമേഹ രോഗികൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് ഏറ്റവും പ്രധാന കാരണം പാദരോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാണ്. പ്രമേഹവുമായി ബന്ധപ്പെട്ട പാദരോഗങ്ങൾമൂലം ലോകമെമ്പാടും ഒരു വർഷം ഏതാണ്ട് പത്ത് ലക്ഷത്തോളം പാദങ്ങൾ മുറിച്ചു മാറ്റപ്പെടുന്നുണ്ട്. ശരിയായും കൃത്യസമയത്തുള്ളതുമായ പാദപരിചരണത്തിലൂടെ ഇവയിൽ 80 ശതമാനവും ഒഴിവാക്കപ്പെടാവുന്നതാണ്.
.
താഴെ പറയുന്നവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്…
.
താഴെ പറയുന്നവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്…
*കാലിനു വേദന
*ചുവപ്പു നിറമോ ചർമ്മത്തിനു നിറവ്യത്യാസമോ കാണുക
*കാലിന് ചൂട് അനുഭവപ്പെടുക
*കാലിൽനിന്നും രക്തം വരിക
*കാലിൽ അഴുകിയ മണം ഉണ്ടാവുക
*മറിവുകളോ വിള്ളലോ കാണപ്പെടുക
*ഓക്കാനം, ഛർദ്ദിക്കൽ, ശരീരോഷ്മാവ് വർദ്ധിക്കുക
*രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിലാക്കാൻ സാധാരണയിലും ബുദ്ധിമുട്ടുണ്ടാവുക
*കാലിനു നീര്